Real Life Corona experience…….

0
100


 ആരും കൊറോണ വരണം എന്ന് ആഗ്രഹിക്കില്ല. TV യിൽ കൊറോണ യുടെ കണക്ക് കാണുമ്പോ എന്റെ വീട്ടിലും ഇവാൻ ചിലപ്പോ വന്നേകം എന്ന് വിചാരിക്കുക കൂടെ ഇല്ല. ഞാനും ടീവിയിൽ ഡെയിലി ന്യൂസ് കാണുന്ന്. കൊറോണ കണക് കാണുന്നു..  ചാനെൽ മാറ്റുന്ന്‌. 

  ഞാൻ പരമാവധി ശ്രെദ്ധിക്കുന്നുണ്ടലൊ. ജോബ് നു പോകുന്ന  ഭർത്താവിനോട് പറഞ്ഞും വിടുന്നുണ്ട് മാസ്ക് മാറ്റരുത്. കൈൽ എപ്പോളും sanitizer കരുതണം. സൂക്ഷിക്കണം എന്നൊക്കെ. അതുകൊണ്ട് എന്റെ വീട്ടിൽ കൊറോണ വരാനോ ഒരിക്കലും ഇല്ല. 😁

           നവംബര് മാസം ഫസ്റ്റ് വീക്ക് മോൻ ഓടിക്കളിക്കുമ്പോൾ അവൻ ഒന്ന് വീണു. കാല് കുറെ ഉറഞ്ഞു തൊലി പോയി. കുഞ്ഞു കുറെ കരഞ്ഞു. രാത്രി ആയപ്പോ നല്ല ചൂട് . കരഞ്ഞിട്ടാകും ഏന് കരുതി. പാരസെറ്റമോൾ സിറപ്പ് കൊടുത്തു. next മോർണിംഗ് ഹോസ്പിറ്റലിൽ കൊണ്ട് പോയി.  ഡോക്ടറും fever ഒന്നും ഇല്ല സിറപ്പ് കൊടുക്കാൻ പറഞ്ഞു.കുഞ്ഞു പുറത്തേക്കെങ്ങാനും പോയോ . വീട്ടിലേക് പുറത്തേക് ആരേലും വന്നോ എന്നൊക്കെ പുള്ളി ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു തിരികെ പൊന്നു. പിറ്റേന് മോർണിംഗ് ഹുസ്ബന്ഡനും ചൂട്. മോനെ കെട്ടിപിടിച്ചു കിടന്നുറങ്ങീട്ടാകും എന്ന് ഞാനും പറഞ്ഞു. 

        ആളു ജോലിക്കും പോയി. അവിടെ ചെന്നപ്പോ ഷീണ0 തോനുന്നു. മോൻ പക്ഷെ ഓക്കേ ആണ്.  ഭർത്താവിന്  ബോധം ഉള്ളത് കൊണ്ട് പുള്ളി നേരെ പഞ്ചായത്തിൽ പോയി ചൂട് ഉണ്ട് എന്ന് പറഞ്ഞു. കൊറോണ ടെസ്റ്റിന് വിളിക്കാന് പറഞ്ഞു .അവർ മെഡിസിൻ കൊടുത്തു വിട്ടു. വീട്ടിൽ വന് അത് കഴിച്ചു ഉറങ്ങിയെണീറ്റപ്പോലേക്ക് ഏലാം മാറി. പുള്ളി വീണ്ടും ജോലിക് പോയി. പിറ്റേന് ടെസ്റ്റ് നു വിളിച്ചു. 

മിനക്കെട് ഒരു അസ്‌കോം ഇല്ല പോയി പറയണ്ടാര്നു ഏന് പുള്ളി പറഞ്ഞു. 😕മനസില്ലാമനസോടെ ടെസ്റ്റിന് പോയി. ഒരു അസുഖം ഇല്ല. സിംപ്റ്റൻസ് ഇല്ല. ഓക്കേ ആണ്. എന്നാലും പോയി പറഞ്ഞിട് വിളിക്കുമ്പോ പോയിലെ മോശമാലെ ഏന് കരുതിയിട്ടങ്ങു പോയി.  ടെസ്റ്റ് കഴ്ഞ്ഞു വീട്ടിൽ വന്നു.

     അന്ന് പതിവിലാൻഡ് കുഞ്ഞമ്മ വന്നു വീട്ടിൽ താമസിക്കാൻ കുറച്ച ഡേയ്സ്. എല്ലാരും ഹാപ്പി. ഫുഡ് ഒകെ കാഴ്ച്ച കൊച്ചു വർത്തമാനം ഒകെ പറഞ്ഞു ഇരിക്കുമ്പോ നേഴ്സ് കാൾ വന്നു  . പ്രദീപ് കുമാർ താങ്കളുടെ ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണ്.  പുള്ളി ഞെട്ടി. ഞാൻ അതിനേക്കാൾ ഞെട്ടി. ബട്ട് എന്റെ ഞെട്ടൽ പുറത്തു കാണിക്കാൻ പാടില്ലാലോ. അതല്ലെ ഹീറോയിസം.😑 ഞാൻ കുഞ്ഞമ്മേടെ മുകതെക് ഒന്ന് നോക്കി. പുള്ളിക്കാരി കരയണോ ചിരിക്കണോ ഏന് അറിയാത്ത ഭാവം. വഴിയേ പോയ കൊറോണ കുഞ്ഞമ്മ ഏണി വെച്ച് വന്നു പിടിച്ചിരിക്കുന്നു.. കോൺഗ്രാറ്റ്ലഷൻസ് എന്ന് പറയാൻ തോന്നി.ബട്ട് ഞാൻ ഒന്നും പറഞ്ഞില്ല. കുഞ്ഞമ്മ എന്നെ ആശ്വസിപ്പിയ്ക്കൻ ശ്രെമിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്. എങ്കിലും ആത്മാർത്ഥത പുലര്താൻ പുള്ളികാരിക് പറ്റുനില.  ആരോടൊക്കെയോ ഫോൺ വിളിച്ചു  പറയുന്നുണ്ട്..   എന്തോകെ ഡിസ്‌കസ് ചെയുന്നുണ്ട്. . എനിക്കണേ കിളി പോയ അവസ്ഥ. കുഞ്ഞാണെങ്കിൽ അച്ചായി എന്നും പറഞ്ഞു ഏട്ടന്റെ അടുത്തോട്. എന്നിലെ ‘അമ്മ ഉണർന്നു. തരില്ല കോറോണേ നിനക്കു എന്റെ കുഞ്ഞിനെ എന്നും പറഞ്ഞു ഏട്ടനെ ഒരു മുറിയിൽ അടച്ചിരുത്തി. കൊച്ചാണെങ്കിൽഅച്ചായി എന്നും പറഞ്ഞു കരച്ചിൽ. മൊബൈൽ ലാപ് ഒകെ കൊടുത്തു അവനെ അടക്കി ഇരുട്ടാണ് നോക്കി ഞാൻ പരാജയപെട്ടു. 😞

      ഹോം ക്വാറന്റൈനെ പറ്റില്ല. അകെ ഒരു അറ്റാച്ചഡ് ബാത്രൂം അമൂമ്മടെ റൂമിലെ. ഉള്ളു. വയസായ അപ്പൂപ്പൻ അമൂമ്മ. വയസായ അച്ഛൻ ‘അമ്മ. ഏട്ടനെ വീട്ടിൽ നിർത്താൻ പറ്റൂല. രാത്രി അയംപോ ആംബുലൻസ് വന്നു. ഏട്ടനെ ഷിഫ്റ്റ് ചെയ്‌തു.   മോൻ ആണ് first ചൂട് വന്നത് അപ്പോ അവനു കൊറോണ കാണുമോ. ഉറങ്ങാൻ പറ്റുനില കിടന്നിട്. ഫ്രണ്ട് നെ വിളിച്ചു. അവൾ നേഴ്സ് ആണ്. എനിക്കും മോനും ടെസ്റ്റ് ചെയ്യാൻ ഉള്ള ഏർപ്പാട് ഉണ്ടാക്കി തന്നു പിറ്റേദിവസം. ബട്ട് എങ്ങിനെ പോകും. ടൂ wheeler  ചീത്ത ആണ്. ഏട്ടൻ ഹോസ്പിറ്റൽ ആണ്. കൊറോണ പോസിറ്റീവ് ആയ വീട്ടിലേക് ആര് വരും. ഹോസ്പിറ്റൽ കാര് ആംബുലൻസ് താന്. ആംബുലൻസ് കേറിപോയപോഴേ നാട്ടുകാര് ഞങ്ങള്ക് പോസിറ്റീവ് ന്നു സ്ഥിരീകരിച്ചു.   ടെസ്റ്റ് കഴ്ഞ്ഞു തിരികെ വരുമ്പോ അന്യ ഗ്രജീവികളെ പോലെ നോകുനുണ്ടാര്നു. എനിക്ക് ചിരിയും വന്നു. 

മോന് rtpcr test, എനിക്ക് ആന്റിജൻ ടെസ്റ്റ്. റിസൾട്ട് വന്നു മോൻ പോസിറ്റീവ്, ഞാൻ നെഗറ്റീവ്…. ഇപ്പോ സെരിക്കും എനിക്ക് സങ്കടം വന്നു. കുഞ്ഞിനെ മാത്രം എങ്ങിനെ ഹോസ്പിറ്റൽ വിടും. വീട്ടിൽ അവൻ ക്വാറന്റൈനെ ഇരികുല. നേഴ്സ് നെ വിളിച്ചു. ബേബി ടെ ബെസ്റ്റാൻഡേർ ആയി അമ്മക്കും പോകാം. താങ്ക് ഗോഡ്.  ഞങ്ങളേം husband nte  സെയിം റൂമിൽ അഡ്മിറ്റ് ആക്കി. മോൻ ഹാപ്പി ഏതാനും ഞാനും വീണ്ടും ടെൻഷൻ. ജോലി സ്ഥലത് എല്ലാവരും quarantine . വീട്ടിൽ ബാക്കി ഉള്ള ബാക്കി ആളുകൾ quarantine . അവര്ക് ആർക്കും പോസിറ്റീവ് ആകാതെ ഇരിക്കാൻ ദൈവത്തെ വിളിച്ചു ഇരിക്കുക ആണ്. ദൈവം സഹായിച്ചു വേറെ ആർക്കും പോസിറ്റീവ് അയില. കൂടെ നിന്ന എനിക്ക് പോലും നെഗറ്റീവ്.

      കൊറോണ മാന്യൻ ആണ്,എവിടുന്നോ വന്നു.വന്നു വലിയ ഉപദ്രവം ഒന്നും ചെയ്യണ്ട് പോയി. 18  ഡേയ്സ് പക്ഷെ ഐസൊലേറ്റ് ആയി പോയി. എന്നാലും സാരലാ. അപകടം ഒന്നും വാനില്ലലോ.

             ഞങ്ങളോട് പെരുമാറിയ പോലെ ചിലപ്പോ കൊറോണ നിങ്ങളോട് പെരുമാറണം എന്നില്ല. so ആൽവേസ് ടേക്ക് കെയർ. ഗോഡ് bless യു.

LEAVE A REPLY

Please enter your comment!
Please enter your name here