കൊറോണ നല്ലതോ ചീത്തയൊ..

14
1551

  ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. തിരുവനതപുരം ടെക്നോപാർക്കിൽ ആണ് ജോലി. മാർച്ച് മാസം  മുതൽവീട്ടിൽ ഇരുന്ന് ജോലി. വർക്ക് ഫ്രം ഹോം .  കൊറോണ വന്നത് കൊണ്ട് ഏറ്റവും കൂടുതെൽ ഗുണം ഉണ്ടായത് IT കാർക് ആണെന് പറയുന്നു ബാക്കി ഉള്ളവർ. ചിലപ്പോൾ തോന്നും അതും ശെരി  ആണെന്. വീട്ടിൽ ഇരുന്നു ജോലി ചെയാം. കൂടതൽ ടൈം വീട്ടുകാരോടൊത്തു സ്പെൻഡ്‌ ചെയാം. യാത്ര ചെയ്‌തു ബുദ്ധിമുട്ടേണ്ട. ശെരി ആണ്. 😊

 കല്യാണം കഴ്ഞ്ഞു മോൻ ഉണ്ടാകുന്നത് വരെ ഞാൻ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അപ്പോ ആഴ്ചയിൽ ഒരിക്കല് അല്ലെകിൽ  രണ്ടു ആഴ്ഴ്ച്ചയിൽ ഒരിക്കൽ ഒക്കെയാണ് വീട്ടിൽ എത്തുകയുളൂ.. ട്രാവൽ ചെയ്യാൻ വയ്യ . പക്ഷെ മോൻ ഉണ്ടായി കഴഞ്ഞപ്പോൾ കാര്യം മാറി മറിഞ്ഞു. മോനെ കാണണ്ട ഇരിക്കാൻ പറ്റില്ല. ജോലി കളഞ്ഞു വീട്ടിലും ഇരിക്കാൻ വയ്യ. അപ്പോ ഒരു റ്റീരുമാനം എടുത്തു ഹോസ്റ്റൽ വെക്കട്ടെ ചെയ്‌തു ഡെയിലി പോയി വരിക. കായംകുളം തോട് തിരുവനന്തപുരം വരെ.  ഡെയിലി ൩ മണിക്കൂർ വീതം അങ്ങോട്ടും ഇങ്ങോട്ടും. വെളുപ്പാന്കാലത്തെ  അഞ്ചു മണിക് ട്രെയിൻ പിടിക്കും. രാത്രി 8 മണിക് വീടെത്തും. ലേഡീസ് കംപാർട്മെന്റ് ഇടിയും കൊണ്ട് ഓടി അലഞ്ഞു. എന്നാലും മോനെ കാണുന്ന സുഖം💓. ആ യാത്ര ഒകെ എന്റമോ . ഓർക്കാൻ വയ്യ😈. 

   പ്കഷെ ഇപ്പോ കൊറോണ വന്ന കൊണ്ട് ആ യാത്ര ഒഴിവായി കിട്ടി. ഹോസ്റ്റൽ രേന്റ്റ് കൊടുക്കണ്ട. ട്രെയിന് ക്യാഷ് കൊടുക്കണ്ട. കിട്ടുന്ന ക്യാഷ് മിച്ചം വീട്ടിലെ ഫുഡ് സുഖം. അങ്ങിനെ ഓർക്കുമ്പോൾ കൊറോണ വന്നത് നല്ലതയിലെ. 

    പക്ഷെ ശെരിക്കും ഈ വരഃഫ്രം ഹോം ,  ഹോം ഇലെ വർക്ക് , കുഞ്ഞുങ്ങളെ നോട്ടം.  ഓഫീസിൽ meeting നടക്കുമ്പോൾ കൊച്ച വരും അമ്മെ കാത്തു കാണണം , ലുട്ടാപ്പി കാണണം. തിരക്കിട്ട ചർച്ച അരികും. അപ്പോ ആണ് കൊച്ചു ലാപ് കൊണ്ട് പോകുന്നേ. മാനേജർ മാന്യൻ ആയോണ്ട് തെറി വിളികുല. എന്നാലും മനസ്സിൽ വിളിക്കുന്നുണ്ടാകും. അതിനിടക് അടുത്ത വീട്ടിലെ ചേച്ചി വരും. മിണ്ടീലെ അവർ മുഖം കറുപ്പിക്കും.. മീൻ കാരൻ വരും. ഇതിന്റെ ഒകെ ഇടയിൽ കൂടി വർക്ക് ചെയ്യണം. . അല്ല. പിന്നെ മൊബൈൽ കമ്പനികര് നല്ല സഹകരണം അയോണ്ട്‌ നെറ്റ്‌വർക്ക് കിട്ടാൻ മഷി ഇട്ടു നോക്കണം. കറന്റ് മഴക്കോള് കണ്ട അപ്പോ പൊക്കോളും. അപ്പോ വർക്ക് ഫ്രം ഹോം അത്ര സുഖമാണോ. 

കൊറോണ നല്ലവൻ ആണോ ഒരിക്കലും അല്ല… വീട്ടിൽ പെടാപാട് പെടുവാ..  go corona gooooooooo

14 COMMENTS

  1. Corona karanam gulfil വന്ന്‌ പറഞ്ഞു വെച്ച ജോലിയും പോയി തെണ്ടി തിരിഞ്ഞു നടക്കുന്ന le- ഞാൻ

LEAVE A REPLY

Please enter your comment!
Please enter your name here